വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ത്രിശ്ശിലേരി, മൊട്ട, വരിനിലം, മണിയന്‍കുന്ന്, കോശിക്കുന്ന്, തങ്കച്ചന്‍കുന്ന് ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട സെക്ഷനുകീഴില്‍ -നാലാം മൈല്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 .30 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്ക് സെക്ഷനിലെ കപ്പുണ്ടിക്കല്‍ ,പേരാല്‍, ടീച്ചര്‍ മുക്ക്, പതിമൂന്നാം മൈല്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 11.30 വരെ ഉതിരം ചേരി, മഞ്ഞൂറ, കര്‍ലാട്, അംബേദ്ക്കര്‍ കോളനി, പത്താം മൈല്‍ എന്നിവിടങ്ങളില്‍ രാവിലെ 11.30 മുതല്‍ ഉച്ചക്ക് 1 വരെ ചെന്നലോട്, ലൂയിസ് മൗണ്ട്, കല്ലങ്കരി, മൊയ്തുട്ടി പടി, കാപ്പുവയല്‍ കാവും മന്ദം, ശാന്തിനഗര്‍, കള്ളം തോട്, കുണ്ടിലങ്ങാടി, പുഴയ്ക്കല്‍ ,അയിനികണ്ടി ഭാഗങ്ങളില്‍ ഉച്ചക്ക് 2 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *