വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക് സെക്ഷനിലെ മാതംകോട്, കൃഷ്ണമൂല, പരിയാരം, പരിയാരം വയല്‍, നീര്‍വാരം കെ ഡബ്ല്യുഎ, ക്രെസെന്റ് സ്‌കൂള്‍, മില്‍മ, വാടോച്ചാല്‍, എരനല്ലൂര്‍, ജിയോ സാന്‍ഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *