പീഡനത്തിനിരയായ പതിനാലുകാരി പ്രസവിച്ചു

കൽപ്പറ്റ :പീഡനത്തിനിരയായ പതിനാല്കാരി പ്രസവിച്ചു. അന്‍പത്താറ് വയസുകാരനെ പോക്‌സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു . ഇയാൾ പെൺകുട്ടിയുടെ അയൽവാസിയാണ്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *