കാർഷിക മേഖല തീരെഴുതാനുള്ള കേന്ദ്ര തീരുമാനം അവസാനിപ്പിക്കണം; നാഷണലിസ്റ്റ് കിസാൻ സഭ


കൽപ്പറ്റ: കാർഷിക മേഖല തീരെഴുതാനുള്ള കേന്ദ്ര തീരുമാനം തിരുത്തണമെന്ന് നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയനിമറ്റം ആവശ്യപ്പെട്ടു. വയനാട് ജില്ല നാഷണലിസ്റ്റ് കിസാൻ സഭ (NCP) കൺവെൻഷൻ കൽപ്പറ്റയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ജെയിംസ് മാങ്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എ o ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. ഷാജി ചെറിയാൻ, വന്ദന ഷാജൂ, ഏ.പി ഷാബു, സിടി നളിനിനാക്ഷൻ, ജോണി കൈതമറ്റം കെ.സാദാനന്ദൻ ,രാജൻ മൈക്കിൾ, സി.എം. വൽസല, സ്റ്റീഫൻ വെള്ളമുണ്ട കെ.അശോകൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *