വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ കാപ്പുംചാല്‍, പരിയാരം മുക്ക് പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക് സെക്ഷനിലെ ചിറ്റാലൂര്‍ക്കുന്ന്, കാറ്റാടികവല എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ 16-ാം മൈല്‍, കണ്ണോത്ത് കുന്ന്, പടിഞ്ഞാറത്തറ വില്ലേജ്, ഡാം ഗേറ്റ്, ആനപ്പാറ, നാഗത്തിങ്കല്‍, കൊച്ചേട്ടന്‍കവല, തെങ്ങുമുണ്ട, ചിറ്റാലക്കുന്ന്, പണ്ടംങ്കോട്, പുഞ്ചവയല്‍, അരമ്പറ്റക്കുന്ന് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *