എം.എല്‍.എ ഫണ്ടനുവദിച്ചു

കൽപ്പറ്റ: ടി.സിദ്ദിഖ് എം.എല്‍.യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കണിയാമ്പറ്റ ജി.എച്ച്.എസ് സ്‌കൂളിന് ലാപ്‌ടോപ്പുകളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിന് 281500 രൂപയും വൈത്തിരി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിലെ അഞ്ചാം നമ്പര്‍ പാലം നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.

Leave a Reply

Your email address will not be published. Required fields are marked *