വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ പയോട്, കാവണകുന്ന്, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പോസ്റ്റ് ഓഫീസ്, മെഡിക്കല്‍ കോളേജ്, ആര്‍.ഡി.ഒ, സെന്റ് ജോസഫ്‌സ്, കോഴിക്കോട് റോഡ്, ബസ് സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന്‍, മിനി സിവില്‍ സ്റ്റേഷന്‍ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക് സെക്ഷനിലെ കാറ്റാടികവല ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ(ബുധന്‍)  രാവിലെ   9 മുതല്‍ വൈകീട്ട്  5 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ കോക്കടവ്, പരിയാരം മുക്ക് പ്രദേശങ്ങളില്‍  നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *