ജില്ലാ ശാസ്ത്ര മേളക്ക് ഒരുക്കങ്ങൾ പൂർത്തിയായി

വയനാട് ജില്ലാ ശാസ്ത്ര മേളക്ക് പനമരം ഗവ: ഹൈസ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. പിന്നാക്കജില്ലയായ വയനാടിന്റെ ശാസ്ത്ര പ്രതീക്ഷകൾക്ക് പുതുജീവൻ നൽകുന്ന 42-ാംമത് ശാസ്ത്ര, ഗണിത ശാസ്ത്ര, സമുഹിക ശാസ്ത്ര പ്രവർത്തി പരിചയ, വിവര സങ്കേതിക മേള നാളെയും മറ്റന്നാളും നടത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി വയനാട് ജില്ലാ വിദ്യഭ്യസ ഉപ ഡയരക്ടർ വി.എ. ശശിന്ദ്രദാസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രണ്ട് ദിവസങ്ങളായി 850തോളം വിദ്യാർത്ഥികൾ ശാസ്ത്ര മേളയുടെ ഭാഗമാകും. ശാസ്ത്ര ലോകവുമായി ബന്ധപ്പെടുത്തി പഠനോപകരപ്രദമായ ആശയങ്ങളാണ് ശാസ്ത്ര മേളയിൽ പ്രധാന വിഷയമായി വിദ്യാർഥികൾ അവതരിപ്പിക്കുന്നതെന്ന് ഉപഡയറക്ടർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആസ്വാ ടീച്ചർ. ഡിവിഷൻ മെബർ ബിന്ദു പ്രകാശ്, പി.ടി.ഐ പ്രസിഡന്റ് സി.കെ. മുനീർ, സ്വഗത സംഘം കൺവീനർ രമേഷ് കുമാർ,പ്രധാന അദ്യാപിക ശ്രീജാ ജയിംസ്,നവാസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.വയനാട് ജില്ലാ ശാസ്ത്ര മേളക്ക് പനമരം ഗവ: ഹൈസ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. പിന്നാക്കജില്ലയായ വയനാടിന്റെ ശാസ്ത്ര പ്രതീക്ഷകൾക്ക് പുതുജീവൻ നൽകുന്ന 42-ാംമത് ശാസ്ത്ര, ഗണിത ശാസ്ത്ര, സമുഹിക ശാസ്ത്ര പ്രവർത്തി പരിചയ, വിവര സങ്കേതിക മേള നാളെയും മറ്റന്നാളും നടത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി വയനാട് ജില്ലാ വിദ്യഭ്യസ ഉപ ഡയരക്ടർ വി.എ. ശശിന്ദ്രദാസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രണ്ട് ദിവസങ്ങളായി 850തോളം വിദ്യാർത്ഥികൾ ശാസ്ത്ര മേളയുടെ ഭാഗമാകും. ശാസ്ത്ര ലോകവുമായി ബന്ധപ്പെടുത്തി പഠനോപകരപ്രദമായ ആശയങ്ങളാണ്
ശാസ്ത്ര മേളയിൽ പ്രധാന
വിഷയമായി വിദ്യാർഥികൾ
അവതരിപ്പിക്കുന്നതെന്ന് ഉപഡയറക്ടർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആസ്വാ ടീച്ചർ. ഡിവിഷൻ മെബർ ബിന്ദു പ്രകാശ്, പി.ടി.ഐ പ്രസിഡന്റ് സി.കെ. മുനീർ, സ്വഗത സംഘം കൺവീനർ രമേഷ് കുമാർ,പ്രധാന അദ്യാപിക ശ്രീജാ ജയിംസ്,നവാസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *