വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക് സെക്ഷനിലെ ചീങ്ങോട് ,ചീങ്ങോട് കെഡബ്ല്യുഎ, കാറ്റാടികവല എന്നീ ട്രാന്‍സ്‌ഫോര്‍മേറുകളില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ പീച്ചാംകോട് മില്ല്, പീച്ചാംകോട് ബേക്കറ , പീച്ചാംകോട് പമ്പ്, നടക്കല്‍, തരുവണ പമ്പ്, തരുവണ ടൗണ്‍, മൂളിത്തോട്, അയിലമൂല, പൊരുന്നന്നൂര്‍, ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 .30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *