മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യമൊരുക്കണം- എച്ച്.ആർ.സി.പി.സി.

ൽ സ്ഥല സൗകര്യമൊരുക്കണം. ആസ്പിരേഷൻ സ്കീമിൽ ലഭിച്ച മെഡിക്കൽ കോളേജ് മികവുള്ള ആരോഗ്യകേന്ദ്രമാക്കി മാറ്റണം. വയനാടിനു പുറമേ കണ്ണൂർ ജില്ലയിലുള്ളവർക്കും കർണാടകയിലെ കുട്ട, കുടഗ് ഭാഗത്തുള്ളവർക്കും ഗോത്രവവിഭാഗത്തിനും ഏറെ ആശ്വാസമാണ് മെഡിക്കൽ കോളേജ്.ജില്ലയിലുള്ളവർ പ്രാദേശികവാദം ഒഴിവാക്കി വയനാട് ഗവ. മെഡിക്കൽ കോളേജിന്റെ വികസനത്തിനു കൂട്ടായി പ്രവർത്തിക്കണം. എച്ച്.ആർ.സി.പി.സി. സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോൺ, എൻ.കെ. കുര്യൻ, ജില്ലാ പ്രസിഡന്ജേന്ഷ്റ് ടി.കെ. രാജേഷ്, ഷാജി കേദാരം, ഷിജു ജോസ്, സഫിയ കാപ്പിൽ, എം.ടി. റീനഎന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *