അതിർത്തിയിൽ പനി പരിശോധന

മലപ്പുറത്ത് നിപ്പ സ്ഥിരീകരിച്ചതോടെ അതിർത്തി പ്രദേശമായ നീലഗിരിയിൽ പരിശോധന ശക്തമാക്കി തമിഴ്‌നാട് ആരോഗ്യ വകുപ്പ്. അതിർത്തിയിൽ പനി പരിശോധന നടത്തിയയാണ് യാത്രക്കാരെ തമിഴ്‌നാട്ടിലേക്ക് കടത്തി വിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *