മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

മീനങ്ങാടി: മീനങ്ങാടി മൂന്നാനക്കുഴി റോഡിൽ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിഭൂമിയിലെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ തകർന്നു. കൃഷ്ണഗിരി, സ്കൂൾ കുന്ന്, കോളേരി, പാപ്ലശ്ശേരി, വട്ടത്താനി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കെ.എസ്.ഇ ബി ജീവനക്കാർ മരം മുറിച്ച് നീക്കി.

Leave a Reply

Your email address will not be published. Required fields are marked *