മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ

മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിലായി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. നിരവധി യു എ പി എ കേസുകളിൽ പ്രതിയായ സോമൻ കൽപ്പറ്റ ചുഴലി സ്വദേശിയാണ്. ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *