മഴ ശക്തമാകും; ജില്ലയിൽ യെല്ലോ അലർട്ട്

കൽപ്പറ്റ: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് എട്ടു ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം,എറണാകുളം, തൃശ്ശൂർ, പാല ക്കാട്, ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *