ഇന്ത്യയ്ക്ക് ആദ്യ മെഡൽ: എയർ പിസ്റ്റളിൽ മനു ഭക്കറിന് വെങ്കലം

കൽപ്പറ്റ: വനിതകളുടെ പത്തു മീറ്റർ എയർപിസ്റ്റളിലാണ് മനു ഭക്കറിന് വെങ്കലം. ഒളിമ്പിക്‌സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയാണ് മനു. 12 വർഷത്തിന് ശേഷമാണ് ഇന്ത്യയ് ക്ക് ഷൂട്ടിങ്ങിൽ മെഡൽ നേട്ടമുണ്ടാകുന്നത്. യോഗ്യതാ റൗണ്ടിൽ മൂന്നാമതായാണ് മനു ഫൈനലിലെത്തിയത്. 221.7 പോയിന്റുകളോടെയാണ് മനുവിൻ്റെ ചരിത്ര നേട്ടം. കൊറിയൻ താരങ്ങളാണ് സ്വർണവും വെള്ളിയും നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *