കൽപറ്റ: രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടാൻ കൂനൂരിൽ നിന്ന് ഉടൻ 2 ഹെലികോപ്ടർ എത്തും. സൈന്യം എത്തിയാൽ ഉടൻ താൽക്കാലിക പാലം നിർമിക്കും. ആദ്യം ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയ്യിൽ എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ 4 മന്ത്രിമാർ വയനാട്ടിലേക്ക്. ഇതുവരെ 8 മരണം സ്ഥിരീകരിച്ചു. നാൽപതോളം പേർ ആശുപത്രിയിൽ