ആദ്യ ഉരുൾപൊട്ടൽ നടന്ന മുണ്ടക്കൈ ഭാഗത്ത് സ്ഥിതി ഗുരുതരം

രക്ഷാപ്രവർത്തനം തുടങ്ങിയിട്ടില്ല. പ്രദേശത്ത് അടുത്തടുത്ത് വീടുകൾ എത്തിപ്പെടാനുള്ള റോഡും പാലവും തകർന്നു. രക്ഷാപ്രവർത്തനം ദുഷ്‌കരം അൽപ്പസമയത്തിനകം സൈന്യം എത്തും. 138 സൈനികർ എത്തുമെന്ന് വിവരം.

Leave a Reply

Your email address will not be published. Required fields are marked *