രക്ഷാദൗത്യം തുടരുന്നു

മുണ്ടക്കൈ മേഖലയിൽ നടത്തിയ തിരച്ചിലിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. മരണം 125 ആയി. താത്ക്കാലിക ആശുപത്രി പ്രവർത്തനമാരംഭിച്ചു. 51 പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *