രക്ഷാദൗത്യം പുനരാരംഭിച്ചു

ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് രക്ഷാദൗത്യം പുനരാരംഭിച്ചു. പ്രദേശത്ത് മൂടൽമഞ്ഞും ചാറ്റൽമഴയും പ്രതിസന്ധിയാകുന്നുണ്ടെങ്കിലും സൈന്യം ഉൾപ്പെടെ ഊർജ്ജിതമായ തെരച്ചിൽ നടത്തുന്നു. ഇന്നത്തെ തിരച്ചിൽ യന്ത്ര സഹായത്തോടെ. സ്നിഫർ നായകൾ ചൂരൽ മലയിലെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *