പാലം നിർമാണം അവസാനഘട്ടത്തിൽ

ചൂരൽമലയിൽ സമാനതകളില്ലാത്ത ദൗത്യവുമായി സൈന്യം. സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബെയ്ലി പാലം നിർമ്മാണം അവസാനഘട്ടത്തിൽ. 190 അടി നീളത്തിൽ 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിൻ്റെ നിർമ്മാണം ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *