കാലവർഷക്കെടുതിയിൽ നിരവധി നാശ നഷ്ടമുണ്ടായ സാഹചര്യത്തിൽ പൂക്കോട് നവോദയ സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും അടിയന്തരമായി മാറ്റി പാർപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ വിഭാഗം ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർ കെ. ദേവകി ഉത്തരവിട്ടു.