ഉരുൾപൊട്ടൽ ക്യാമ്പുകളിലുള്ളവർക്ക് റേഷൻ കാർഡ് വിതരണം ചെയ്യും

ഉരുൾപൊട്ടലിൽ റേഷൻ കാർഡ് നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഇന്ന് വൈകിട്ട് 3 ന് മേപ്പാടി സെന്റ് ജോസഫ് ഗേൾസ് സ്കൂളിൽ മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ റേഷൻ കാർഡുകൾ വിതരണം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *