നെറ്റ് വർക്ക് കവറേജിന് താൽക്കാലിക ടവർ ഒരുങ്ങി

ദുരന്തബാധിത പ്രദേശങ്ങളിലെ തെരച്ചിൽ ദൗത്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി നെറ്റ് വർക്ക് അപര്യാപ്‌തത ഇനിയില്ല. ഒന്നര കിലോമീറ്റർ ദൂരത്തിൽ വിവിധ മൊ ബൈൽ സേവനദാതക്കളുടെ ഹൈസ്‌പീഡ് സിഗ്‌നൽ ഇനി ലഭിക്കും. ഇൻഡസ് ടവേഴ്‌സാണ് ചൂരൽമലയിൽ താൽക്കാലിക മൊബൈൽ ടവർ ഒരുക്കിയത്. മൂന്നോളം സ്വകാര്യ കമ്പനികളുടെ നെറ്റ് വർക്ക് ആന്റിനകൾ ഈ ടവറിൽ ചാർജ്ജ് ചെയ്തു‌.

Leave a Reply

Your email address will not be published. Required fields are marked *