സംസ്ഥാന അതിർത്തിയിൽ വൻ എംഡിഎംഎ വേട്ട

ബത്തേരി: പാർസൽ ലോറിയിൽ നിന്ന് ഒരു കിലോയോളം എംഡിഎം എ പിടികൂടി. ലോറി ഡ്രൈവർ കോഴിക്കോട് താമരശ്ശേരി സ്വദേശി ഷംനാദ് (47) പിടിയിൽ. ലോറിയിലെ ക്യാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ഡാൻസാഫ് ടീമാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *