മേപ്പാടി-ചൂരൽമല റൂട്ടിൽ ബസ് സർവീസ് പുനരാരംഭിച്ചു

മുണ്ടക്കൈ ദുരന്തത്തിന് ശേഷം മേപ്പാടി-ചൂരൽമല റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചു. നീലിക്കാപ്പ് വരെയാണ് ബസ് സർവീസ് നടത്തുന്നത്. കെഎസ്ആർടിസിയും പ്രൈവറ്റ് ബസും ലോക്കൽ ടാക്സിയും സർവീസ് പുനരാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *