ദുരന്ത ഭൂമിയിൽ ഏതാനും ദിവസങ്ങളായി തെരച്ചിൽ മന്ദഗതിയിലാണ്. ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കൾക്ക് വിഷയത്തിൽ ആശങ്കയുണ്ട്. വിദഗ്ധരായ തെരച്ചിൽ സംഘത്തെ ഉടൻ നിയമിക്കണം. മന്ത്രിസഭാ ഉപസമിതി വിഷയം അടിയന്തരമായി പരിഗണിക്കണം. വിഷയം ജില്ലാ ക ളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും എം എൽഎ പറഞ്ഞു.