പുൽപ്പള്ളി: വ്യാപാരി വ്യവസായി സഹകരണ ബാങ്ക്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ മന്ത്രി ഒ. ആർ കേളുവിന്റെ സാന്നിധ്യത്തിൽ വയനാട് ജില്ല കലക്ടർ ഡി. ആർ. മേഘശ്രീക്ക് ബാങ്ക് പ്രസിഡൻ്റ ഇ ടി ബാബു കൈമാറി. ബാങ്ക് വൈസ് പ്രസിഡൻ്റ് സി കെ ബാബു, ഡയറക്ടർമാരായ പി ആർ വിജയൻ ജോസ് കുന്നത്ത്, സെക്രട്ടറി ബിനോയ് ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്.