തിനപുരം നല്ലെന്നൂരിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കൂട് സ്ഥാപിച്ച് ഒരാഴ്ച്‌ചയ്ക്കു ശേഷമാണ് പുലി കുടുങ്ങുന്നത്. പുലിയെ ഉടൻ തന്നെ സ്ഥലത്തു നിന്നും കൊണ്ടു പോകും.