ബജാജ് ഫിനാൻസ് വയനാട് ഓഫീസ് ആർവൈജെഡി ഉപരോധിച്ചു

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിനിരയായവരുടെ ലോൺ തിരിച്ചടവിന്റെ പേരിൽ പീഡിപ്പിക്കുന്ന ബജാജ് ഫിനാൻസ് വയനാട് ഓഫീസ് വീണ്ടും ആർവൈജെഡി ഉപരോധിച്ചു. ചൂരൽമല മുണ്ടക്കൈ പ്രദേശത്തുള്ള എല്ലാ ആളുകളുടെയും അക്കൗണ്ടിൽ നിന്ന് പിടിച്ച പണം തിരികെ നൽകാ മെന്ന ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് ഇന്ന് ഉപരോധ സമരം നടന്നത്. ഉപരോധ സമരം രാഷ്ട്രീയ യുവജനതാൾ സംസ്ഥാന ജനറൽ സെക്രട്ടറി പിപി ഷൈജൽ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *