മുണ്ടക്കൈ ഉരുൾപൊട്ടൽ: ദുരന്ത പുനഃരധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം തുടങ്ങി. മുട്ടിൽ ഡബ്ല്യു എം ഒ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. ദുരന്തബാധിതരും, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കു ന്നുണ്ട്.