ബത്തേരി: സംഗീത അധ്യാപകന്‍ ടി.കെ രമേശ്(73) നിര്യാതനായി. ദീര്‍ഘകാലം ബത്തേരി ഗ്രീന്‍ഹില്‍സ് സ്‌കൂളില്‍ സംഗീത അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. മീനങ്ങാടി കലൈ റാണി മ്യൂസിക് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തി വരികയായിരുന്നു. ഭാര്യ: ലളിത. മക്കള്‍: രണ്ദീര്‍, ലാല്‍, പരേതയായ രേഷ്മ. മരുമകള്‍: ഹര്‍ഷ. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30ന്