ഉന്നത വിജയികളെയും അന്ന മെറിന്‍ ഷാജിയെയും ആദരിച്ച് ഗ്രാമോദയം ലൈബ്രറി

മണ്ടാട്: ഗ്രാമോദയം ക്ലബ് ആന്റ് ലൈബ്രറി എസ്. എസ്.എല്‍.സി,പ്ലസ് ടു പരിക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും,ഇന്ത്യന്‍ സോഫ്റ്റ് ബേസ്‌ബോള്‍ ടീം അംഗം അന്ന മെറിന്‍ ഷാജിയെയും ആദരിച്ചു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. എം.നജീബ് അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി. എം.സുമേഷ് ഉപഹാരം വിതരണം ചെയ്തു. റോസമ്മ ടീച്ചര്‍,കെ.മനാഫ്,നിസാര്‍ ബാബു, ശശി പന്നിക്കുഴി, മുനീര്‍ മധുരിമ, പി. എം. എല്‍ദോ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *