ജെൻസന്റെ പോസ്റ്റുമോർട്ടം ബത്തേരി താലൂക്ക് ആശുപത്രിയിൽ

ബത്തേരി: ജെൻസന്റെ പോസ്റ്റുമോർട്ടം ബത്തേരി താലൂക്ക് ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പോസ്റ്റ്മോർട്ടത്തിന് ശേഷം അമ്പലവയൽ ആണ്ടൂർ ഗ്ലോറിസ് ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വെക്കും. പിന്നീട് ആണ്ടൂരിലെ വീട്ടിലേക്ക് കൊണ്ടു പോകും. ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *