ചരമം-ബാലകൃഷ്ണന്‍ (60)

അമ്പലവയല്‍: കൊളഗപ്പാറ റോക് വാലി ഹൗസിങ്ങ് കോളനി ചന്ദ്രഗിരി വീട്ടില്‍ ബാലകൃഷ്ണന്‍ (60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വട്ടുവന്‍ചാല്‍ ചെല്ലങ്കോട് ചന്ദ്രഗിരി തറവാട്ടു വീട്ടില്‍.

Leave a Reply

Your email address will not be published. Required fields are marked *