പിണറായി സർക്കാരിനെതിരെ ദുർഭരണം ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി

നടവയൽ: പിണറായി സർക്കാരിനെതിരെ ദുർഭരണം ആരോ പിച്ച് കോൺഗ്രസ് പ്രവർത്തകർ നടവയലിൽ പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം കോൺഗ്രസ് നടവയൽ ടൗൺ കമ്മിറ്റി പ്രസിഡന്റ് വിൻസെന്റ് ചേരവയലിൽ ഉദ്ഘാടനം ചെയ്തു. ഇ.വി. സജി ഇരട്ടമുണ്ടയ്ക്കൽ, സിറാജ് നെല്ലിയമ്പം, റസാഖ് നെല്ലിയമ്പം, ടോമി ചേന്നാട്ട്, റോ സിലി ടോമി, ഷീമ മാനുവൽ, സ്കറിയ മണ്ണൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *