സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വയനാട് സ്വദേശി അബീഷ ഷിബി

കൽപ്പറ്റ: തിരുവനന്തപുരത്തു വച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ അബീഷ ഷിബി,2 കിലോമീറ്റർ വ്യക്തിഗത വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 500 മീറ്റർ ടൈം ട്രയൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടികൊണ്ട് രണ്ടു വിഭാഗത്തിലും നാഷണൽ ലെവൽ മത്സരത്തിനു യോഗ്യത കരസ്ഥമാക്കി. തൃക്കൈപ്പറ്റ നെല്ലാട്ടുകുടി ഷിബി, സിമി ദമ്പതികളുടെ മകളായ അബീഷ തൃക്കൈപ്പറ്റ പാരിജാതം സൈക്കിൾ ക്ലബ്ബ് അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *