പി എൻ പണിക്കർ അനുസ്മരണം നടത്തി

മാനന്തവാടി: ചൂട്ടക്കാവ് ഇ എം എസ് ഗ്രന്ഥാലയം വായനാപക്ഷാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണം നടത്തി. അനുസ്മരണ പ്രഭാഷണം ശ്രി ഷാജൻ ജോസ് (താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം) ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സെക്രട്ടറി കെ.പി.പോൾ സ്വാഗതം പറഞ്ഞു പ്രസിഡന്റ് കെ.ടി വിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാകൗൺസിൽ അംഗം പി.സുരേഷ്ബാബു പങ്കെടുത്തു.ഹരിത ടിച്ചർ ആശംസ പറഞ്ഞു. തുടർന്ന് ക്വിസ് മത്സരത്തിൽ വിജയിച്ച ബാലവേദി കുട്ടികൾക്ക് ക്യാഷ് പ്രൈസും സമ്മാനവും നൽകി

Leave a Reply

Your email address will not be published. Required fields are marked *