വൈദ്യുതി മുടങ്ങും

കൽപ്പറ്റ: പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇരുളം, ചുണ്ടക്കൊല്ലി, മരിയനാട്, അങ്ങാടിശ്ശേരി, തൂത്തിലേരി, മണല്‍വയല്‍ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താംമൈല്‍, ഉതിരംചേരി, അംബേദ്ക്കര്‍ കോളനി, മാഞ്ഞൂറ, കര്‍ളാട് ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *