പാടശേഖര സമിതികൾക്ക് ഇലക്ട്രിക് മോട്ടോർ നൽകി

പനമരം: പനമരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലായി വിവിധ പാടശേഖര സമിതികൾക്ക് ഇലക്ട്രിക് മോട്ടോറുകൾ നൽകി. വിതരണ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി നിർവഹിച്ചു. നെൽകർഷകർക്ക് നഞ്ചയും പുഞ്ചയും കൃഷി ചെയ്യുന്നതിന് ജല സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *