വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്

കാവുമന്ദം: കാവുമന്ദത്ത് സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. കുപ്പാടിത്തറ സ്വദേശിനി അംന[21] ക്കാണ് പരിക്കേറ്റത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. വൈകുന്നേരം ആയിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *