എം. നൗഷാദിന് മാനന്തവാടി നഗരസഭ യാത്രയയപ്പ് നൽകി

മാനന്തവാടി: ഗ്രേഡ് എസ്.ഐ ആയി കണ്ണൂര്‍ സിറ്റിയിലേക്ക് മാറിപ്പോകുന്ന മാനന്തവാടിയിലെ ജനകീയനായ പോലീസ് ഉദ്യോഗസ്ഥനായ എം. നൗഷാദിന് മാനന്തവാടി നഗരസഭ യാത്രയയപ്പ് നൽകി. നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ ലേഖാപേഴ്സൻ ലേഖാ രാജിവൻ, വിപിൻ വേണുഗോപാൽ കൗൺസിലർമാരായ മാർഗ്ഗരറ്റ് തോമസ്, പി വി ജോർജ്ജ്, ബാബു പുളിക്കൽ, വിഡി അരുൺകുമാർ, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *