എം ഡി എം എ യുമായി 2 യുവാക്കൾ പിടിയിൽ

മാനന്തവാടി: എം ഡി എം എ യുമായി 2 യുവാക്കളെ മാനന്തവാടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മാനന്തവാടി പായോട് ഹോട്ടലിൽ നടത്തിയ പരിശോധയിൽ ആണ് 7.362 ഗ്രാം എംഡിഎംഎയുമായി തോണിച്ചാൽ പള്ളിക്കണ്ടി പി.കെ. അജ്മൽ (27), പൊരുന്നന്നൂർ, കാരക്കാമല , കുന്നുമ്മൽ, കെ.അജ്നാസ് (24) എന്നിവർ അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ.ശശിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ ചന്തു പി കെ, രഞ്ജിത്ത് സി കെ, സിഇഒ മാരായ ജോബിഷ് കെ. യു, അഖിൽ കെ എം, വിജേഷ് കുമാർ.പി, സജിലാഷ് .കെ, അമൽ ജിഷ്ണു, അമീർ സി.യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *