വയനാട് പാർലമെന്റ്‌ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 13-ന്

കൽപ്പറ്റ: വയനാട് പാർലമെന്റ്‌ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 13-ന്. വോട്ടെണ്ണൽ നവംബർ 23-ന്. രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സഹോദരി പ്രിയങ്ക ഗാന്ധിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പുകൾ നടക്കും. മുഖ്യ തിരത്തെടുപ്പ് കമ്മീഷൻ രാജീവ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *