വാഹനാപകടം

ബത്തേരി: സുൽത്താൻ ബത്തേരി പുൽപ്പള്ളി റോഡിൽ മൂന്നാം മൈലിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് സാരമായി പരിക്കേറ്റു. വടക്കനാട് പണയമ്പം പുളിയാടി രതീഷ് [42] നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *