യാത്രയയപ്പ് നൽകി


മാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷനിൽ നിന്ന് പ്രമോഷനിൽ സ്ഥലം മാറിപ്പോവുന്ന ജനകീയനായ എസ് ഐ നൗഷാദിന് മാനന്തവാടി പൗരാവലി വ്യാപാര ഭവനിൽ യാത്രയയപ്പ് നൽകി. മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ്സ അധ്യക്ഷത വഹിച്ചു. ഫാ.വർഗീസ് മറ്റ മന, എം രജീഷ്, ഇ ജെ ബാബു, സി കുഞ്ഞബ്ദുല്ല, കെ സി അസീസ്, പി.വി മഹേഷ്, എം.വി സുരേന്ദ്രൻ ശോഭ, ടി.കെ ഹാരിസ്, കെ എം ഷിനോജ്പ, ടയൻ റഷീദ്, ഷബീർ, ബാബു ഫിലിപ്പ്, പി സി.ജോൺസൺ, സുനിൽ, റഷീദ് നീലാംബരിഎന്നിവർ സംസാരിച്ചു.കെ ഉസ്മാൻ സ്വാഗതവും എൻ പി ഷിബി നന്ദിയും പറഞ്ഞു. എസ് പി കെ കുഞ്ഞമ്മദ്, സി ഹാഫിസ് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *