വൈദ്യുതി മുടങ്ങും

കൽപ്പറ്റ: പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ താഴെയിടം, ആനപ്പാറ, നാഗത്തിങ്കൽ, കുഴിവയൽ, വാളാരംകുന്ന് ഭാഗങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *