വൈദ്യുതി മുടങ്ങും

കൽപ്പറ്റ: പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താം മൈല്‍, ഉതിരം ചേരി, അംബേദ്ക്കര്‍ കോളനി, മഞ്ഞൂറ, കര്‍ളാട്, താഴെയിടം ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *