കനത്ത മഴ; വയനാട്ടിൽ വീണ്ടും കിണർ താഴ്ന്നു

തരുവണ: തരുവണ കട്ടയാട് അറക്ക കളത്തിൽ ആലിയുടെ വീട്ടു മുറ്റത്തെ കിണർ ആൾ മറയടക്കം താഴേക്കു താഴ്ന്നു പോയി. കനത്ത മഴ ചെയ്തു കൊണ്ടിരുന്ന ഇന്ന് രാത്രി ഏഴു മണിക്കാണ് സംഭവം. നേരത്തേ പനമരം നീങ്ങാടിയിലും കിണർ താണിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *