കമ്പളക്കാടിൽ വീടിന്റെ മതിലിടിഞ്ഞുവീണു

കമ്പളക്കാട്: വീടിന്റെ മതിലിടിഞ്ഞുവീണു.
ക്രൈം ബ്രാഞ്ച്ഓഫീസിന് സമീപം താമസിക്കുന്ന
പഞ്ചാര ഉമ്മറിന്റെ വീടിന്റെ മതിൽ അയൽവാസി
അലിയുടെ വീട്ടിലേക്കാണ് ഇടിഞ്ഞു വീണത്.
പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.
വീട്ടുകാരെ സമീപത്തെ വീട്ടിലേക്ക് മാറ്റി.
രണ്ടു വീടിനും ബാലക്ഷയം ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *