ലക്കിടിയിൽ മരം വീണു, ഗതാഗത തടസ്സം

ലക്കിടി: കനത്ത മഴയിൽ ലക്കിടിയിൽ മരം വീണു ഗതാഗത തടസ്സപ്പെട്ടു. വൈദ്യുതി ലൈനിനു മുകളിലേക്കും മരക്കൊമ്പുകൾ അടർന്നു വീണു. കൽപ്പറ്റ ഫയർഫോസ് എത്തി, തടസ്സം നീക്കാൻ നടപടി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *